Surprise Me!

IPL 2018 :പൂനെയില്‍ ചെന്നൈക്കു ബാറ്റിങ് | Oneindia Malayalam

2018-04-30 6 Dailymotion

ഐപിഎല്ലിലെ 30ാം മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
#IPL2018
#IPL11
#CSKvDD